
തഴുതാമയെ അറിയുക ,അതിന്റെ ഗുണങ്ങളും|Malayalam Health Tips ആരോഗ്യത്തിനു പരസ്യത്തില്‍ കാണുന്നവയും കണ്ണില്‍ കണ്ട കൃത്രിമ മരുന്നുകളുമെല്ലാം വാങ്ങി പരീക്ഷിച്ചു നോക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇത് പലപ്പോഴും ആരോഗ്യത്തിനു പകരം അനാരോഗ്യമാണ് നല്‍കിയിരുന്നത്. പണ്ടത്തെ തലമുറ താരതമ്യേന ആരോഗ്യപരമായി മുന്‍പന്തിയില്‍ ആയിരുന്നുവെന്നു വേണം, പറയാന്‍. അസുഖങ്ങളും താരതമ്യേന കുറവുമായിരുന്നു. ഇവര്‍ കൃത്രിമ വഴികളുടെ പുറകേ പോയവരല്ല. പ്രകൃതിയില്‍ നിന്നും ആരോഗ്യം സ്വന്തമാക്കിയവരാണ്. പ്രകൃതിയിലേയ്ക്കിറങ്ങി ഇതില്‍ അധ്വാനിച്ച് ആ അധ്വാനം കൊണ്ട് വിളയിച്ചെടുക്കുന്ന പ്രകൃതി ദത്ത വിഭവങ്ങളാല്‍ ആരോഗ്യം നേടിയവര്‍. മായം കലര്‍ന്ന പച്ചക്കറികളും മറ്റും വാങ്ങുന്നതിനു മുന്‍പ് വളപ്പുണ്ടെങ്കില് ഇറങ്ങി നോക്കൂ. ഒരു നൂറ് ആരോഗ്യ വഴികള്‍ കണ്ടെത്താം. വളപ്പില്‍ വിളയുന്ന പ്രകൃതി ദത്ത വിഭവങ്ങള്‍ തന്നെ ഭക്ഷണമായി ഉപയോഗിയ്ക്കുകയും ചെയ്യാം. Boerhavia diffusa is a species of flowering plant in the four o'clock family which is commonly known as punarnava, red spiderling, spreading hogweed, or tarvine. It is taken in herbal medicine for pain relief and other uses. The leaves of Boerhavia diffusa are often used as a green vegetable in many parts of India.
തഴുതാമയെ അറിയുക ,അതിന്റെ ഗുണങ്ങളും|Malayalam Health Tips - YouTube |
70 Likes | 70 Dislikes |
7,563 views views | 92,010 followers |
Entertainment | Upload TimePublished on 18 Sep 2018 |
Không có nhận xét nào:
Đăng nhận xét