
#Bloodpressure#BP#HighBP# ഇന്നത്തെ കാലത്തുള്ള ജീവിത ശൈലിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ ഉള്ള രോഗങ്ങളില്‍ മുന്നിലാണ് രക്തസമ്മര്‍ദ്ദത്തിന്റെ സ്ഥാനം. കേരളത്തിലെ മധ്യവയസ്ക്കരില്‍ ഏകദേശം 22 ശതമാനത്തോളം പേര്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പലപ്പോഴും രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പലര്‍ക്കും അറിയാതെ പോകുന്നു.ചിലപ്പോള്‍ ഇത് പെട്ടെന്നുള്ള മരണത്തിലേക്ക് വരെ പലരേയും കൊണ്ടെത്തിക്കാറുണ്ട്.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പലപ്പോഴും പല വിധത്തിലുള്ള ലക്ഷണങ്ങളായിരിക്കും ശരീരത്തില്‍ പ്രകടിപ്പിക്കുക. ഇതിനെ നാം വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതിരുന്നാല്‍ നമ്മുടെ ജീവന് തന്നെ അപകടമായേക്കാം . അത് കൊണ്ട് നമ്മള് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് . The Channel upload all Health related information like Latest and Traditional Health tips, health care news in Malayalam, Good living things, Malayalam weight loos tips and diet tips, Malayalam health and fitness tips. Malayalam Latest and Traditional beauty and beauty care tips for men and women . Diseases videos along with their symptoms and possible treatment options in Malayalam. Child care tips in Malayalam, Malayalam Educational tips and much more.. Keep watching our videos and give your valuable comments .. HEALTH DISCLAIMER : -- The information provided on this channel and its videos is for educational & information purposes only and should not be considered as professional advice . viewers are subjected to use those information on their own risk. This channel doesn't take any responsibility for any side effects,harm ,illness or any health or skin care problems caused due to the use of our content or anything related to this.
ബി പി എങ്ങനെ നിയന്ത്രിക്കാം ?|How to control blood pressure ? - YouTube |
26 Likes | 26 Dislikes |
1,235 views views | 92,010 followers |
Education | Upload TimePublished on 20 Apr 2019 |
Không có nhận xét nào:
Đăng nhận xét